തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ കോസ്റ്റ് കൺസൾട്ടന്റിന്റെ ഒരൊഴിവുണ്ട്. ICAI കോസ്റ്റ് അൽകൗണ്ടൻറ്, കോസ്റ്റ് അനാലിസിസ് ആൻഡ് ഇമ്പ്ലിമെന്റേഷൻ എന്നിവയിൽ 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം.
വാക്ക് ഇൻ ഇന്റർവ്യൂ തിയതി സെപ്റ്റംബർ 29 രാവിലെ 9 മണി.
വേദി: IV Floor, Achutha Menon Centre for Health Science Studies, Medical College Campus, Thiruvananthapuram.
ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ഇന്റർവ്യൂവിനെത്തണം.