സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 60 താല്‍ക്കാലിക ഒഴിവുകളുണ്ട്. ബിരുദവും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുളള ഡയറി സയന്‍സിലുളള ഡിപ്ലോമയും അല്ലെങ്കില്‍ ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലുളള ബി.ടെക് ബിരുദവുമാണ് വിദ്യാഭ്യാസയോഗ്യത.
പ്രായപരിധി 2018 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം.