നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍ – യോഗ്യത എം.ബി.ബി.എസ്, പി.ജി സൈകാട്രിക് ശമ്പളം 51500, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ – യോഗ്യത എം.ഫില്‍ / പി.ജി.ഡി.പി.എസ്.ഡബ്ല്യ ശമ്പളം 30700. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നവംബര്‍ 19ന് രാവിലെ 10ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. 0483 2737857.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!