ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിൽ സയന്റിഫിക് ഓഫീസർ / ടെക്നിക്കൽ ഓഫീസർ (ഗ്രേഡ് ജി /എഫ് / ഇ / ഡി / സി) തസ്തികയിൽ 20 ഒഴിവുകളുണ്ട്. 12 തസ്തികകൾ എൻജിനീയറിങ് വിഭാഗത്തിനും 8 തസ്തികകൾ എം.എസ്.സിയും ഡിപ്ലോമ ഇൻ റേഡിയേഷൻ ഫിസിക്സിനുമാണ്.

എൻജിനീയറിങ് വിഭാഗത്തിലേക്ക് മെക്കാനിക്കൽ / ഇലക്ട്രിക്കൽ / കെമിക്കൽ / ന്യൂക്ലിയർ / സിവിൽ (ജിയോ ടെക്നിക്കൽ) / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / ഇലക്ട്രോണിക്സ് എന്നിവയിലേതിലെങ്കിലും എൻജിനീയറിങ് അല്ലെങ്കിൽ ടെക്നിക്കൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദക്കാർക്കും (എം.ടെക് / എം.ഇ.) ഡോക്ടറൽ ഫിലോസഫിക്കാർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

www.aerb.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!