ഓസ്പിൻ ടെക്‌നോളജീസിൽ സോഫ്ട്വെയർ ടെസ്റ്റർ എഞ്ചിനിയർമാരെ തേടുന്നു. ഒന്ന് മുതൽ മൂന്ന് വരെ വർഷം പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.
സെലീനിയം പോലുള്ള ഓട്ടോമേഷൻ ടൂളുകളിൽ പരിചയം ഉണ്ടാകണം. ജാവ, പി.എച്ച്.പി., എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവ അറിഞ്ഞിരിക്കണം. സെലീനിയം, ആപ്പിയം, ടെസ്റ്റിംഗ് ജി, ജെങ്കിൻസ്, ജിറ,ജെമീറ്റർ തുടങ്ങിയ ടെസ്റ്റിംഗ് ടൂളുകളിൽ പരിചയം വേണം.
ബി.ടെക്ക്, ബി.ഇ., എ.സി.എ. എന്നിവയാണ് അപേക്ഷകനുള്ള യോഗ്യത. [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാം. അവസാന തീയതി ഒക്ടോബർ 31.