കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയിൽ വിവിധ തസ്റ്റികകളിലേക്ക് അപേക്ഷ ക്ഷണിച്ചു . താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 15.11.2018 വൈകുന്നേരം 5 മണിക്ക് മുൻപ് രജിസ്റ്റർ ചയ്യണ്ടതാണ്. അപ്ലിക്കേഷൻ ഫോമും കൂടുതൽ വിവരങ്ങളും www.ksacs.kerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്.