ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 55 ഒഴിവുകൾ. SC/ST/OBC (NIL)& pwd വിഭാഗത്തിൽ ഉള്ളവർക്കാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

താല്പര്യമുള്ളതും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ  21st November 2018  നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്കു  www.gailonline.com എന്ന വെബ്‌സൈറ്റിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!