കേരള വനഗവേഷണ സ്ഥാപനത്തിൽ ഡിസംബർ ഒന്ന് മുതൽ 2019 മെയ് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ പ്രിപ്പറേഷൻ ഓഫ് എ ഹാൻഡ്ബുക്ക് ഓൺ വൂഡി പ്ലാന്റ്‌സ് എന്റമിക് ടു കേരളയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് ഡിസംബർ 11 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  വിശദവിവരങ്ങൾക്ക്: www.kfri.res.in.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!