ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ഇൻസ്‌പെക്ടർ(എഡിറ്റർ)മാരെ    ആവശ്യമുണ്ട്. താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  2018 ഡിസംബർ 6 നു മുൻപ് അപേക്ഷിക്കാവ്വുന്നതാണ്. സാഹസികതയും ചങ്കുറപ്പും ആവശ്യമായ ഒരു തസ്തികയാണിത്. പക്ഷെ, ഇപ്പോൾ നടത്തുന്ന റിക്രൂട്ട്മെന്റ് എഡിറ്റർ തലത്തിലേക്കുള്ള ഇൻസ്പെക്ടർമാർക്കുള്ളതാണ്.
20  മുതൽ 25 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണു. ഏകദേശം Rs. 44,900 നും Rs. 1,42,400 നും ഇടയിൽ ശമ്പളം ലഭിക്കുന്ന തസ്തികയാണിത്. ഡിഗ്രിയും പ്രിന്റിങ് ടെക്നോളജിയിലെ ഡിപ്ലോമയുമാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റിൽ നിന്നു ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!