തിരുവനന്തപുരം നെഹ്‌റു ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡൻ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്, ബയോടെക്നോളജി വിഭാഗത്തിൽ റിസർച്ച് അസ്സോസിയേറ്റ്, ട്രൈനീഷിപ്സ് ഇൻ ബയോഇൻഫോർമാറ്റിക്സ്, സ്റ്റുഡണ്ട്ഷിപ്സ്  ഇൻ ബയോഇൻഫോർമാറ്റിക്സ് എന്നീ വിഭാഗത്തിൽ ആണ് ആവശ്യം ഉള്ളത്.

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 15 / 11 / 2018 നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. സരസ്വതി തങ്കവേലു എക്സ്റ്റൻഷൻ സെന്റർ, തിരുവനന്തപുരത്തുവച്ചാണ് അഭിമുഖം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് http://jntbgri.res.in/ ഈ വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!