ജില്ലാ ആരോഗ്യകുടുംബക്ഷേമ സൊസൈറ്റിയുടെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, മലയടി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേയ്ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൈക്കാടുള്ള ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 0471-2321288.