കേരളാ സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് 5നകം ലഭിക്കണം.
 വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രൽ ഇൻസ്‌പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായോ ബന്ധപ്പെടണം. www.ceikerala.gov.in ലും വിവരം ലഭിക്കും.  ഫോൺ: 0471-2331104, 2331159.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!