ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററില്‍ ഫെസിലിറേറ്റര്‍/ കൗണ്‍സിലര്‍ ഒഴിവില്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം.  സോഷ്യല്‍ വര്‍ക്ക്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍.

യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നവംബര്‍ 25 നകം  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ,രണ്ടാംനില സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!