കേന്ദ്ര സർക്കാർ സംരംഭമായ  എച്. എൽ. എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ നോയിഡ ആസ്ഥാനമായുള്ള എച്. എൽ. എൽ ഇൻഫ്രാടെക് സർവീസ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 107 ഒഴിവുണ്ട്. അപേക്ഷിക്കാൻ ഉള്ള യോഗ്യത: ഹിന്ദിയിൽ ബിരുദാനന്തര ബിരുദം.

ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. 2018  ഒക്ടോബര് 31 നു 45 കവിയരുത് . കൂടുതൽ വിവരങ്ങൾ www.lifecarehll.com/careers എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 10 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!