സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഫ്രഷേഴ്‌സ് നെയും എക്സ്പീരിയന്സ്ഡ് ആയിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് . വിവിധ തസ്‌തികളിലായി 47 ഒഴിവുകളാണ് നിലവിൽ ഉള്ളത്.
22/11/2018 വരെയാണ് അപേക്ഷിക്കണ്ട അവസാന ദിവസം . അപ്ലിക്കേഷൻ ഫോമും കൂടുതൽ വിവരങ്ങളും www.sbi.co.in എന്ന വെബ്സൈറ്റില് ലഭ്യമാണ്. Recruitment of Specialist Cadre Officers in SBI on Regular Basis എന്ന തസ്തികയിലേക്കാണ് ഇപ്പോൾ നിയമനം നടക്കുന്നത്.