ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ യു, പി പവർ കോർപ്പറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് എഞ്ചിനീയർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി ആകെ 299 ഒഴിവുകളാണുള്ളത്.

ഇലെക്ട്രിക്കൽ 180, കമ്പ്യൂട്ടർ സയൻസ് 40 , ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് 61 , സിവിൽ 18 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. അപേക്ഷഫോമും കൂടുതൽ വിവരങ്ങളും  http://upenergy.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ  30 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!