കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളാണുള്ളത്.
ആവശ്യമായ വിദ്യാഭ്യാസയോഗ്യത മുൻപരിചയം പ്രായപരിധി അപേക്ഷ ഫീസ് എന്നിവ http://www.nationalfertilizers.com/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 14. പ്രിൻറ് ഔട്ട് തപാലിൽ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 21