തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവിൽ ഡിപ്പാർട്ട്‌മെന്റിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് സെന്ററിൽ താത്കാലിക അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്.  വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉൾപ്പെട്ട അപേക്ഷ 30 നകം ലഭിക്കണം.

കാലാവധി ആറുമാസം (ഒരു വർഷം വരെയാകാം) ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെന്റ് ഓഫ് സിവിൽ എഞ്ചിനീയറിംഗ്, റ്റിആർസി കോ-ഓഡിനേറ്റർ, കോളേജ് ഓഫ് എഞ്ചിനീയറിംഗ,് തിരുവനന്തപുരം, കേരള – 695016 എന്ന വിലാസത്തിലാണ് അപേക്ഷ ലഭിക്കേണ്ടത്. ഫോൺ 0471-2515560. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 30 വൈകുന്നേരം 4 മണി. വിശദവിവരങ്ങൾക്ക്: www.cet.ac.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!