2020-21 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പോളി ടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക്  www.polyadmission.org/let  എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി  ‘Trial Rank Details’  എന്ന ലിങ്ക് വഴി പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. ഓപ്ഷനുകളിൽ മാറ്റം വരുത്താനും, തിരുത്തലുകൾ നടത്താനും സെപ്റ്റംബർ എട്ടിന് വൈകിട്ട് 5 മണി വരെ സമയമുണ്ടായിരിക്കും.

Leave a Reply