മാനന്തവാടി ട്രൈബൽ പ്ലാൻറ്റേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദർശനി ഫാക്ടറിയിൽ ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ഐ ടി ഐ, ടി ഫാക്ടറിയിൽ  അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 9048320073 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply