സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് കൺസൾട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നതിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐ സി യു, ഇന്റേണൽ മെഡിസിൻ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി എന്നീ മേഖലകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ഡിസംബർ ഏഴിന് മുമ്പായി [email protected] എന്ന വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.odepc.kerala.gov.in ൽ ലഭിക്കും..