കൊച്ചി ഇൻഫോപാർക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിൽ ഷെയർ പോയിന്റ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. നാല് വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. ഡോട്ട് നെറ്റ്‌ ഉപയോഗിച്ച് ആപുകൾ തയാറാക്കാൻ കഴിയണം. വെബ് എ.പി.ഐ.കൾ ആറിഞ്ഞിരിക്കണം. അവസാന തീയതി ജൂൺ 25. ഈമെയിൽ: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!