സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസ്എബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടൂ. കാലാവധി ആറുമാസം. 2019 ജനുവരി ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.
തപാലില്‍ വേണ്ടവര്‍ 250 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഡിസംബര്‍ 15 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://src.kerala.gov.in/. ഫോണ്‍: 0471 2326101, 0471 2325101