ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍/ഡിസ്‌പെന്‍സറികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്/ സ്റ്റോര്‍ കീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുളള സര്‍ക്കാരിന്റെ അംഗീകൃത കോഴ്‌സായ എന്‍സിപി/സിസിപി പാസ്സായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുളള സെന്റ് ആന്റണീസ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ ഡിസംബര്‍ 19ന് ഉച്ചയ്ക്ക് 12ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റാ എന്നിവ സഹിതം രാവിലെ 11.30 ന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0481 2583516

Home VACANCIES