കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി (2010 & 2014 ൉സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.