ഹയര്‍ സെക്കണ്ടറി ‘സേ’, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍, പുനര്‍ മൂല്യ നിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷമ പരിശോധന എന്നിവയ്ക്ക് ഇന്ന് മുതല്‍ 31 വരെ സ്വന്തം സ്‌കൂള്‍ വഴി അപേക്ഷ നല്‍കാം. ഹയര്‍ സെക്കണ്ടറി / ആര്‍ട്ട് ഹയര്‍ സെക്കണ്ടറി/ ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി / വി.എച്ച് എസ് ഇ ‘സേ’ , ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് 11 മുതല്‍ 17 വരെയായി നടക്കും. പ്രായോഗിക പരീക്ഷകള്‍ 5,6 തിയ്യതികളില്‍ നടക്കും. വി.എച്ച് എസ് സി ‘സേ’, പ്രായോഗിക പരീക്ഷകള്‍ ഓഗസ്റ്റ് 6 മുതല്‍ 18 വരെ നടക്കും.

വി.എച്ച് എസ് സി സേ, പ്രായോഗിക പരീക്ഷകള്‍ ഓഗസ്റ്റ് 6 മുതല്‍ 18 വരെ നടക്കും.

എസ്എസ്എല്‍സി സേ പരീക്ഷ 12 മുതല്‍

എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി സേ പരീക്ഷ 12 മുതല്‍ 18 വരെ നടക്കും. രാവിലെ ഉച്ച കഴിഞ്ഞും പരീക്ഷകളുണ്ട്.

ടൈംടേബിളിന്: www.keralapareekshabhavan.in

LEAVE A REPLY

Please enter your comment!
Please enter your name here