പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പേപ്പര്‍ കവര്‍, ബാഗ്, എന്‍വലപ്പ്, ഫയല്‍, ക്ലോത്ത് ബാഗ്, ബിഗ്‌ഷോപ്പര്‍ എന്നിവയുടെ നിര്‍മാണ പരിശീലനം ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here