സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി പ്രകാരം നിര്‍വ്വഹണം നടത്തുന്ന പദ്ധതികളുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി ജില്ലയില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, എം എസ് സി സുവോളജി എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 11ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍. 0497 2731081, 0497 2732340.

LEAVE A REPLY

Please enter your comment!
Please enter your name here