ചെന്നൈയിലുള്ള റെയിൽവേ ഇൻറഗ്റൽ കോച്ച് ഫാക്ടറിയിലേക്ക് ഗ്രാജുവേറ്റ്, ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രൻറീസ്ഷിപ്പിന് 100 സീറ്റുകളും, ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പിന് 20 സീറ്റുകളുമാണ് ഉള്ളത്. നാഷണല് കൃഷി പോർട്ടലിൽ എൻട്രോൾ ചെയ്യുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 4. ഇൻറഗ്റൽ കോച്ച് ഫാക്ടറിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഫിബ്രവരി 6.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ദേശീയ അപ്രൻറീസ്ഷിപ്പ് ട്രെയിനിങ് സ്കീം വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും www.mhrdnats.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!