ഡൽഹിയിലെ നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോളിൽ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. എപ്പിഡമിയോളജിസ്റ്റ്, കൺസൾട്ടന്റ് മൈക്രോബയോളജിസ്റ്റ്, കമ്മ്യൂണിക്കേഷൻ ഓഫീസർ, സ്റ്റാറ്റിസ്റ്റിഷ്യൻ കം പ്രോഗ്രാമർ, ഡേറ്റ പ്രൊസസിങ് അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.idsp.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഒക്ടോബർ 16ന് രാവിലെ 9.30ന് ഡൽഹി ശ്യാംനാഥ് മാർഗിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് എത്തിച്ചേരണം.

Leave a Reply