കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സി.സി.പി കോഴ്സ് 2019 നായി ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ  നിയമ#ിക്കുന്നു. യോഗ്യത – ബിഎച്ച്എംഎസ് (അധ്യാപന പരിചയം അഭികാമ്യം). താല്‍പര്യമുളളവര്‍ ഫെബ്രുവരി 28 ന് രാവിലെ 10.30 മണിക്ക് പ്രിന്‍സിപ്പാള്‍  മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. 

Leave a Reply