ട്രാവൻകൂർ അനലറ്റിക്സിൽ സോഫ്റ്റ്വേർ എൻജിനീയർമാരെ ആവശ്യമുണ്ട്. പ്രോഗ്രാമിങ് ലാംഗ്വേജിൽ നല്ല ധാരണയുള്ളവരായിരിക്കണം. തുടക്കക്കാർക്കാണ് അവസരം. വിദ്യാഭ്യാസയോഗ്യത: ബി.ടെക്. ബിരുദം, ചുരുങ്ങിയത് 65 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം. അവസാന തീയതി: ഡിസംബർ 4, ഇ-മെയിൽ: [email protected]. ട്രാവൻകൂർ അനലറ്റിക്സ് ലിമിറ്റഡ്, മൊഡ്യൂൾ നമ്പർ 2805, എട്ടാംനില, യമുന സെസ് ഐ.ടി. ബിൽഡിങ്, ഫേസ് 3 കാമ്പസ്, ടെക്നോപാർക്ക്, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!