ഹാഷ്ടാഗ് സിസ്റ്റംസ് ഇന്ത്യയിൽ പൈത്തൺ ഡിജാംഗോ ഇന്റേൺകൾക്ക് അവസരം. തുടക്കക്കാർകായി മൂന്ന് മാസത്തേക്കാണ് ഇൻറൺഷിപ്പ്. നല്ല ആശയ വിനിമയശേഷി ഉണ്ടായിരിക്കണം. ശമ്പളം ഉണ്ടാകില്ല. ഇമെയിൽ : [email protected]ca.com
ഹാഷ് ടാഗ് സിസ്റ്റംസ്, റൂം നമ്പർ 27, ഗ്രൗണ്ട് ഫ്ളോർ, ഇൻഫോപാർക്ക് ടി.ബി.സി, കലൂർ, കൊച്ചി.

LEAVE A REPLY

Please enter your comment!
Please enter your name here