മഞ്ചേരി എല്‍.ബി..എസ് സെന്ററില്‍ ഗസ്റ്റ് ലക്ചര്‍ തസ്തികകളിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുളള ഒന്നാം ക്ലാസ് എം.സി.എ ഇലക്‌ട്രോണിക്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ/ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അഭിമുഖം ഏപ്രില്‍ 30ന് രാവിലെ 11 ന് മഞ്ചേരി എല്‍.ബി..എസ് സെന്ററില്‍ വച്ച് നടത്തുന്നതായിരിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0483 – 2764674.