നാലാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഏപ്രിൽ 2022 (ന്യൂ ജനറേഷൻ) ന്‍റെ പ്രോജക്ട് / വൈവ പരീക്ഷ 2022 നവംബർ 07 ന് ഗവ. കോളേജ് ചൊക്ലിയിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

നാലാം സെമസ്റ്റർ എം. എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് , ഏപ്രിൽ 2022 (ന്യൂ ജനറേഷൻ) ന്‍റെ പ്രോജക്ട് / വൈവ പരീക്ഷ 2022 നവംബർ 10 ന് ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരിയിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.