കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ ഹിസ്റ്ററി (സി ബി സി എസ് എസ് 2020 സിലബസ് ), റെഗുലർ / സപ്ലിമെന്ററി നവംബർ 2022, എം എഡ് (സി ബി സി എസ് എസ് 2020 സിലബസ്) സപ്ലിമെന്ററി നവംബർ 2022 എന്നീ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.