ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II (എന്‍സിഎ-എല്‍സി/എഎല്‍) (കാറ്റഗറി നമ്പര്‍. 016/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ മെയ് 17 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കോഴിക്കോട് ഓഫീസില്‍ വച്ച് നടക്കുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം രാവിലെ 7.30 ന് കോഴിക്കോട് ഓഫീസില്‍ ഹാജരാകേണ്ടതാണ്.

Home VACANCIES