2022 ഒക്ടോബർ ഏഴു മുതലാരംഭിക്കാനിരുന്ന ഫൈനൽ പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി (2016 & 2012 സ്കീം) പരീക്ഷ ഒക്ടോബർ 2022, തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി പാർട്ട് II (2010 സ്കീം) പരീക്ഷ ഒക്ടോബർ 2022 എന്നിവ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷാ തിയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്.