മേഘാലയിലെ ഷില്ലോങ്ങിൽ ഉള്ള നോർത്ത് ഈസ്റ്റ് ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക റിക്രൂട്ട്മെൻറ് നടത്തുന്നു. വിവിധ തസ്തികകളിലായി 5 ഒഴിവുകളാണുള്ളത്. മെഡിക്കൽ സോഷ്യൽ വർക്കർ, ഹെൽത്ത് എഡുകേറ്റർ, വാർഡൻ, ടെക്നിക്കൽ അസിസ്റ്റൻറ്, ഹൗസ് കീപ്പർ എന്നീ തസ്തികയിൽ ആണ് ഒഴിവുകൾ ഉള്ളത്. പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23. വിശദവിവരങ്ങളും അപേക്ഷ ഫോമും www.neigrims.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Home VACANCIES