എം.ജി. സർവകലാശാലയിൽ ഹാർഡ്വേർ എൻജിനീയറുടെ ഒഴി വ്. താത്കാലിക നിയമനമായിരിക്കും. യോഗ്യത: ഒരുവർഷത്ത കംപ്യൂട്ടർ ഹാർഡ്വേർ എൻജിനിയറിങ് പാസായിരിക്കണം. ആർ.എച്ച്.സി.ഇ. സർട്ടിഫിക്കേഷൻ. സി.സി.എൻ.എസ്. സർട്ടി ഫിക്കേഷൻ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി മെയ് 4

LEAVE A REPLY

Please enter your comment!
Please enter your name here