കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍വീ​​​സി​​​ലേ​​​ക്ക് യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​ദ്യ കെ​​​എ​​​എ​​​സ് വി​​​ജ്ഞാ​​​പ​​​നം പി​​​എ​​​സ്​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി 2019 ന​​​വം​​​ബ​​​ര്‍ ഒ​​​ന്ന്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 2019 ഡി​​​സം​​​ബ​​​ര്‍ 4. www.keralapsc.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ വ​​​ണ്‍ടൈം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ ശേ​​​ഷം അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാം.

186, 187, 188/2019 എ​​​​​​​ന്നീ കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി നമ്പറുകളിൽ കെ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​ര്‍ (ജൂ​​​ണി​​​യ​​​ര്‍ ടൈം ​​​സ്‌​​​കെ​​​യി​​​ല്‍) ട്രെ​​​യി​​​നി സ്ട്രീം-1, ​​​സ്ട്രീം-2, സ്ട്രീം-3 ​​​എ​​​ന്നീ ത​​​സ്തി​​​ക​​​ളാ​​​ണ് അ​​​വ​​​സ​​​രം. ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും 184 ഒ​​​ഴി​​​വു​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

യോ​​​​​​​ഗ്യ​​​​​​​ത​​​​​​​ക​​​​​​​ൾ

സ്ട്രീം 1:- ​​​​​​​കേ​​​​​​​ര​​​​​​​ള സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ്ഥാ​​​​​​​പി​​​​​​​ത സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ യു​​​​​​​ജി​​​​​​​സി അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഇ​ന്ത്യ ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റി​​​​​​​നു കീ​​​​​​​ഴി​​​​​​​ലു​​​​​​​ള്ള നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ൽ കോ​​​​​​​ഴ്സ് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ബാ​​​​​​​ച്ചി​​​​​​​ല​​​​​​​ർ ബി​​​​​​​രു​​​​​​​ദം

സ്ട്രീം 2:- ​​​​​​​കേ​​​​​​​ര​​​​​​​ള സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ്ഥാ​​​​​​​പി​​​​​​​ത സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ യു​​​​​​​ജി​​​​​​​സി അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​ന്ത്യ ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റി​​​​​​​നു കീ​​​​​​​ഴി​​​​​​​ലു​​​​​​​ള്ള നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ൽ കോ​​​​​​​ഴ്സ് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ബാ​​​​​​​ച്ചി​​​​​​​ല​​​​​​​ർ ബി​​​​​​​രു​​​​​​​ദം

കേ​​​​​​​ര​​​​​​​ള സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും വ​​​​​​​കു​​​​​​​പ്പി​​​​​​​ൽ ഫു​​​​​​​ൾ മെ​​​​​​​ന്പ​​​​​​​ർ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ പ്രൊ​​​​​​​ബേ​​​​​​​ഷ​​​​​​​ൻ വി​​​​​​​ജ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്ക​​​​​​​ണം. കൂ​​​​​​​ടാ​​​​​​​തെ കെ​​​​​​എ​​​​​​എ​​​​​​​സ് വി​​​​​​​ശേ​​​​​​​ഷാ​​​​​​​ൽ ച​​​​​​​ട്ടം ഷെ​​​​​​​ഡ്യൂ​​​​​​​ൾ ഒ​​​​​​​ന്നി​​​​​​​ൽ പ്ര​​​​​​​തി​​​​​​​പാ​​​​​​​ദി​​​​​​​ക്കു​​​​​​​ന്ന വ​​​​​​​കു​​​​​​​പ്പു​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​ന്നാം ഗ​​​​​​​സ​​​​​​​റ്റ​​​​​​​ഡ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ അ​​​​​​​തി​​​​​​​നു മു​​​​​​​ക​​​​​​​ളി​​​​​​​ലു​​​​​​​ള്ള ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​രും ആ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​രു​​​​​​​ത്.

സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലെ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും കേ​​​​​​​ഡ​​​​​​​റി​​​​​​​ൽ കെ​​​​​​​എ​​​​​​​എ​​​​​​​സ് ആ​​​​​​​ൻ​​​​​​​ഡ് എ​​​​​​​സ്എ​​​​​​​സ്ആ​​​​​​​ർ ച​​​​​​​ട്ടം 10(എ) ​​​​​​​നി​​​​​​​ഷ്ക​​​​​​​ർ​​​​​​​ഷി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത് പ്ര​​​​​​​കാ​​​​​​​രം സേ​​​​​​​വ​​​​​​​നം റ​​​​​​​ഗു​​​​​​​ല​​​​​​​ർ ചെ​​​​​​​യ്തി​​​​​​​രി​​​​​​​ക്ക​​​​​​​ണം. അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റി​​​​​​​നു സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലെ ഒ​​​​​​​രു സൂ​​​​​​​പ്പ​​​​​​​ർ ന്യൂ​​​​​​​മ​​​​​​​റി ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ടു​​​​​​​വ​​​​​​​ർ​​​​​​​ഷം കു​​​​​​​റ​​​​​​​യാ​​​​​​​ത്ത കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ൽ സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചി​​​​​​​രി​​​​​​​ക്ക​​​​​​​ണം. ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ ശി​​​​​​​ക്ഷ ചു​​​​​​​മ​​​​​​​ത്ത​​​​​​​പ്പെ​​​​​​​ട്ട അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ ശി​​​​​​​ക്ഷ​​​​​​​യോ ക്രി​​​​​​​മി​​​​​​​ന​​​​​​​ൽ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രും ആ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​രു​​​​​​​ത്.

സ്ട്രീം3: ​​​​​​​കേ​​​​​​​ര​​​​​​​ള സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ്ഥാ​​​​​​​പി​​​​​​​ത സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ യു​​​​​​​ജി​​​​​​​സി അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​ന്ത്യാ ഗ​​​​​​​വ​​​​​​​ണ്‍​മെ​​​​​​​ന്‍റി​​​​​​​നു കീ​​​​​​​ഴി​​​​​​​ലു​​​​​​​ള്ള നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ൽ കോ​​​​​​​ഴ്സ് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഉ​​​​​​​ള്ള ബാ​​​​​​​ച്ചി​​​​​​​ല​​​​​​​ർ ബി​​​​​​​രു​​​​​​​ദം.

ഗ​​​​​​​വ​​​​​​​ണ്‍​മെ​​​​​​​ൻ​​​​​​​റ് സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലെ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും കേ​​​​​​​ഡ​​​​​​​റി​​​​​​​ൽ തൃ​​​​​​​പ്തി​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി പ്രൊ​​​​​​​ബേ​​​​​​​ഷ​​​​​​​ൻ പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം ഭ​​​​​​​ര​​​​​​​ണ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ കാ​​​​​​​ല​​​​​​​താ​​​​​​​മ​​​​​​​സം പൂ​​​​​​​ർ​​​​​​​ത്തീ​​​​​​​ക​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ട കാ​​​​​​​ലാ​​​​​​​വ​​​​​​​ധി ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ലും പൂ​​​​​​​ർ​​​​​​​ത്തീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​ത്ത ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ ശി​​​​​​​ക്ഷ ചു​​​​​​​മ​​​​​​​ത്ത​​​​​​​പ്പെ​​​​​​​ട്ട അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​വ​​​​​​​ർ ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ ശി​​​​​​​ക്ഷ​​​​​​​യോ ക്രി​​​​​​​മി​​​​​​​ന​​​​​​​ൽ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ അ​​​​​​​ല്ലാ​​​​​​​ത്ത​​​​​​​പ​​​​​​​ക്ഷം ഈ ​​​​​​​ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ൻ ഈ ​​​​​​​ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​ർ​​​​​​​ഹ​​​​​​​രാ​​​​​​​ണ്.

പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി

സ്ട്രീം -1: 21- 32 ​​​​​​​വ​​​​​​​യ​​​​​​​സ്. ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ 02.01.1987 നും 01.01.1998​​​​​​​നും ഇ​​​​​​​ട​​​​​​​യി​​​​​​​ൽ ജ​​​​​​​നി​​​​​​​ച്ച​​​​​​​വ​​​​​​​രാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം (ര​​​​​​​ണ്ട് തീ​​​​​​​യ​​​​​​​തി​​​​​​​ക​​​​​​​ളും ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ).
സ്ട്രീം -2: 21- 40 ​​​വ​​​യ​​​സ്. ​​​​ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ 02.01.1979 നും 01.01.1998​​​​​​​നും ഇ​​​​​​​ട​​​​​​​യി​​​​​​​ൽ ജ​​​​​​​നി​​​​​​​ച്ച​​​​​​​വ​​​​​​​രാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം (ര​​​​​​​ണ്ടു തീ​​​​​​​യ​​​​​​​തി​​​​​​​ക​​​​​​​ളും ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ)
സ്ട്രീം -3: ​​​​​​​സ്ട്രീം മൂ​​​​​​​ന്നി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് 01.01.2019ൽ 50 ​​​​​​​വ​​​​​​​യ​​​​​​​സ്സ് തി​​​​​​​ക​​​​​​​യാ​​​​​​​ൻ പാ​​​​​​​ടി​​​​​​​ല്ല.

എ​​​​​​​ന്നാ​​​​​​​ൽ, പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി-​​​​​​​വ​​​​​​​ർ​​​​​​​ഗ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ൽ അ​​​​​​​ഞ്ചു വ​​​​​​​ർ​​​​​​​ഷ​​​​​​​വും മ​​​​​​​റ്റു പി​​​​​​​ന്നോ​​​​​​​ക്ക വി​​​​​​​ഭാ​​​​​​​ഗം ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് മൂ​​​​​​​ന്നു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​വും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ൽ ഇ​​​​​​​ള​​​​​​​വ് ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Leave a Reply