ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷനിൽ സെക്ഷൻ എൻജിനീയർമാരുടെ 26 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ. / ബി.ടെക്ക്. / ഡിപ്ലോമ ഉണ്ടായിരിക്കണം. 3 വർഷത്തെ പ്രവൃത്തി പരിചയമ അഭികാമ്യം.

http://bmrc.co.in/career എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളുടെ പകർപ്പും General Manager(HR), Bangalore Metro Rail Corportaion Limited, IIIrd Floor, BMTC Complex, K.H Road, Bengaluru- 560027 എന്ന വിലാസത്തിൽ അയക്കുക. അയയ്ക്കുന്ന കവറിനു പുറത്ത് APPLICATION FOR THE POST OF SECTION ENGINEER എന്ന എഴുതണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!