കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റിസർച്ച് ഫെലോ, ബിസിനസ് മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. സീനിയർ റിസർച്ച് ഫെലോയുടെ രണ്ട് ഒഴിവുകളും ബിസിനസ് മാനേജറുടെ ഒരു ഒഴിവും ആണുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.spices.ress.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10.

Leave a Reply