സംസ്ഥാന സർക്കാർ സ്ഥാപനമായ ഏജ് ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജിയിൽ 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ടി എസ്. ടി എക്സ്പോർട്ട് ഒഴിവാണുള്ളത്. ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cmdkerala.net  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here