കൊച്ചി കടവന്ത്രയിലെ ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്സിൽ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ജനറൽ തസ്തികയാണ്. യോഗ്യത അടക്കമുള്ള വിശദവിവരങ്ങളും അപേക്ഷാ ഫോമും www.dgll.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.

Home VACANCIES