രണ്ടാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – തിയറി പരീക്ഷാ തിയതി
2022 ഒക്ടോബർ പത്തു മുതൽ പതിനേഴു വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി (2013 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – തിയറി പരീക്ഷാ തിയതി
2022 ഒക്ടോബർ പത്തു മുതൽ പന്ത്രണ്ടു വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി
ഡിഗ്രി സപ്ലിമെന്‍ററി (2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – തിയറി പരീക്ഷാ തിയതി
2022 ഒക്ടോബർ പത്തു മുതൽ പതിനാലു വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി
സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.