കൊച്ചി കടവന്ത്രയിലെ ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്‌സിൽ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ജനറൽ തസ്തികയാണ്. യോഗ്യത അടക്കമുള്ള വിശദവിവരങ്ങളും അപേക്ഷാ ഫോമും www.dgll.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.

Leave a Reply