കാസർഗോഡ് ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷനിലൂടെ  നേഴ്‌സിങ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍,മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍  തസ്തികകളില്‍  നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. 18-നും 40-നുമിടയില്‍ പ്രായമുള്ളവരായിരിക്കണം.  ഹോമിയോ എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമോ ഗവണ്‍മെന്റ് ഹോമിയോ സ്ഥാപനങ്ങളില്‍ മൂന്ന്  വര്‍ഷത്തില്‍ കുറയാതെ മരുന്ന് കൈകാര്യം ചെയ്ത യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886

Leave a Reply