തിരുവനന്തപുരത്ത് പേരൂർക്കടയിലുള്ള എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിൽ ബോയിലർ ഓപ്പറേറ്ററിന്റെ 3 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!