ബിഎസ് സി പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ അലോട്മെൻറ് ഏപ്രിൽ 16ന് നടത്തും.ഈ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർഥികൾ ഏപ്രിൽ 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.lbscentre.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!